ചിറയിൻകീഴ്: എരുമക്കാവ് ദേവീക്ഷേത്രത്തിലെ ആയില്യംഊട്ട് തിങ്കളാഴ്ച നടക്കും. രാവിലെ 6.30ന് ഗണപതിഹോമം, 10.30ന് പൊങ്കാല, 11.30ന് കിളിമാനൂർ ആട്ടോളി മഠം ഗോവിന്ദൻ നമ്പൂതിരിയുടെ മുഖ്യ കാർമികത്വത്തിൽ ആയില്യപൂജ എന്നിവയുണ്ടാകും.