പാറശാല: കാഞ്ഞാംപുറം സോമാരിമംഗലം സുമംഗലി ഭവനിൽ സുധാകരൻ നായരുടെ ഭാര്യ ഡി.കോമളകുമാരി ( 65, റിട്ട.അദ്ധ്യാപിക) നിര്യാതയായി. മക്കൾ: ശുഭ,സുഭാഷ്.മരുമകൾ:സുമ.സഞ്ചയനം:ചൊവ്വാഴ്ച രാവിലെ 9 ന്.