vijyayan

ചിറയിൻകീഴ് : കുന്തള്ളൂർ പൂവൻ വിളാകത്തു വീട്ടിൽ വൈഷ്ണവത്തിൽ എസ്. വിജയൻ (83) നിര്യാതനായി. ഭാര്യ:സ്വർണമ്മ (ബേബി).മക്കൾ : ബിന്ദു അമ്മാൾ, ബിനു. മരുമക്കൾ : ശിവദാസ്, ഷൈനി. സഞ്ചയനം: 13 ന് രാവിലെ 8 ന്.