കോലഞ്ചേരി: സൗത്ത് മഴുവന്നൂർ കുന്നപ്പിള്ളിയിൽ ശോശാമ്മ (88) നിര്യാതയായി.മക്കൾ: വർക്കി,ലീലാമ്മ,മേരി,സാലി,മോളി,ജോർജ് കെ. ദാനിയേൽ (ഗ്രേയ്‌സ് ടൂർസ് ആൻഡ് ട്രാവൽസ്, കോലഞ്ചേരി). മരുമക്കൾ: മറിയക്കുട്ടി,കുഞ്ഞപ്പൻ,മത്തായി,വർഗീസ്,പൗലോസ്,ഡോ. അല്ലി ജോർജ് (ഹാനിമാൻ ഹോമിയോ ക്ലിനിക്, പത്താംമൈൽ).സംസ്‌കാരം: ഇന്ന് രാവിലെ 10.30ന് മഴുവന്നൂർ സെന്റ് തോമസ് യാക്കോബായ കത്തീഡ്രലിൽ.