viswanadhan

വെങ്ങാനൂർ: മണലി വെള്ളംകൊള്ളി മേലേ വീട്ടിൽ എസ്. വിശ്വനാഥൻ (87) നിര്യാതനായി. ഭാര്യ പരേതയായ ലളിത.മക്കൾ:ബിനുകുമാർ, രവികുമാർ.മരുമക്കൾ:ശ്രീദേവി,സുലഭ.സഞ്ചയനം:14 ന് രാവിലെ 8 ന്.