തിരുവനന്തപുരം : കണ്ണമ്മൂല പുത്തൻ പാലത്തിനു സമീപം പി.പി.ആർ.എ എം.എം ഹൗസിൽ വസന്തകുമാരൻ ടി.ബി (55, എ.എസ്.ഐ പൂന്തുറ സ്റ്റേഷൻ) നിര്യാതനായി. ഭാര്യ എ.കെ. ഗീതാകുമാരി (ഹെൽത്ത് ഡിപ്പാർട്ട്മെന്റ്, കൊല്ലം). മകൻ അലിൻ ജി. വസന്ത്. സംസ്കാരം: ഇന്ന് രാവിലെ 11 ന് ശാന്തികവാടത്തിൽ.സഞ്ചയനം: 16 ന് രാവിലെ 8.30 ന്.