ശാസ്തമംഗലം : ആശുപത്രി റോഡ് രാധ നിവാസിൽ (എസ്.എം.ആർ.എ 79) ആർ. ബാലകൃഷ്ണ പിള്ളയുടെ (റിട്ട. ഡെപ്യൂട്ടി ഡ്രഗ് കൺട്രോളർ) ഭാര്യ ബി.രാധമ്മ (71, റിട്ട. ഏജീസ് ഓഫീസ്) നിര്യാതയായി. മക്കൾ: കൃഷ്ണൻ, ആശ, ശിവകുമാർ. മരുമക്കൾ: പ്രശാന്തി, റോഷിനി. മരണാനന്തര ചടങ്ങുകൾ: ഇന്ന് വൈകിട്ട് 5 ന് വള്ളിക്കാവ് അമൃതപുരിയിൽ.