ഉമയനല്ലൂർ: രേവതി ഭവനിൽ പുല്ലാംകുഴി ജനാർദ്ദനൻ (75) നിര്യാതനായി. ഭാര്യ: വിജയകുമാരി. മക്കൾ: സന്ധ്യാറാണി, ഗിരീഷ് കുമാർ (കണ്ണപ്പൻ), നീതു. മരുമക്കൾ: നളിനാക്ഷൻ, പ്രിൻസി, സുമേഷ്.