ആറ്റിങ്ങൽ: തോന്നയ്ക്കൽ പാട്ടത്തിൻകര മാവുവിള വീട്ടിൽ അപ്പുക്കുട്ടൻ നായർ - ലളിതമ്മ ദമ്പതികളുടെ മകൻ എ.സനൽ കുമാർ (44) നിര്യാതനായി.സഹോദരങ്ങൾ മിനിമോൾ,സന്തോഷ്‌കുമാർ,സഞ്ചയനം:വ്യാഴാഴ്ച രാവിലെ 8 ന്.