കമുകിൻകോട് : തിരുഹൃദയ മന്ദിരത്തിൽ എം. പത്രോസ് (ശങ്കർ - 85) നിര്യാതനായി. മക്കൾ : മേരിക്കുട്ടി, ജോൺകുമാർ. മരുമക്കൾ : മാത്യു, ആശ. പ്രാർത്ഥന : 14 ന് രാവിലെ 8.30 ന്.