radha

ആര്യനാട്:ചൂഴ കണിയാർകോണത്തുവീട്ടിൽ കെ.കൃഷ്ണൻകുട്ടിയുടെ ഭാര്യ കെ.രാധ (62) നിര്യാതയായി. മക്കൾ:ലേഖ(ആര്യനാട് ഗ്രാമപഞ്ചായത്ത് ചൂഴ വാർഡ് മെമ്പർ),കെ.അനിത. മരുമക്കൾ:ബാലചന്ദ്രൻ,ഉദയകുമാർ.സംസ്ക്കാരം:ഇന്ന് രാവിലെ 9ന്.സഞ്ചയനം:16ന് രാവിലെ 8ന്.