വെങ്ങാനൂർ : പ്രഭാവതി മന്ദിരത്തിൽ എം. കൃഷ്ണൻ ആചാരി (78) നിര്യാതനായി. മക്കൾ : തിലകം, മൂർത്തി, ബേബി, ഗോപാൽ, സുരേഷ്, കവിതാ ലക്ഷ്മി. മരുമക്കൾ : ശിവകുമാർ, ത്യാഗരാജൻ, ശിവകുമാർ, ജയ, സിന്ധു, ലേഖ. സഞ്ചയനം ഞായറാഴ്ച രാവിലെ 8.30 ന്.