ചിറയിൻകീഴ് : പടിപ്പുറത്ത് പി.കെ. രവീന്ദ്രൻ (90) നിര്യാതനായി. ഭാര്യ സുജാത. മക്കൾ : ലയ, മനോജ് കുമാർ, അരുൺകുമാർ. മരുമക്കൾ : മന്മഥൻ (റിട്ട. സെക്രട്ടേറിയറ്റ്), വാഗീശ്വരി (ഡയറ്റ് ആറ്റിങ്ങൽ), ചിത്ര (മെഡിക്കൽ കോളേജ്, തിരുവനന്തപുരം). സംസ്കാരം ഇന്ന് രാവിലെ 10.30 ന്.