gopinathan-k-76

തൃശൂർ: പുതുശ്ശേരി കയ്പ്പുര വീട്ടിൽ കെ. ഗോപിനാഥൻ (76, റിട്ട. ആർമി ഉദ്യോഗസ്ഥൻ) വള്ളിക്കാവ് മാതാ അമൃതാനന്ദമയി ആശ്രമത്തിൽ നിര്യാതനായി. ഭാര്യ: മീനാക്ഷിക്കുട്ടിഅമ്മ. മക്കൾ: ഹരീഷ് (ബിസിനസ്), മായ (ബ്രഹ്മചാരിണി, അമൃതാനന്ദമയി ആശ്രമം വള്ളിക്കാവ്), സീത (ബ്രഹ്മചാരിണി, അമൃതാനന്ദമയി ആശ്രമം വള്ളിക്കാവ്). മരുമകൾ: വീണ രാമചന്ദ്രൻ.