nalini-86

തഴവ: കുതിരപ്പന്തി ദൈവത്തുംവാതുക്കൽ പരേതനായ ദാമോദരന്റെ ഭാര്യ നളിനി (86) നിര്യാതയായി. മക്കൾ: സുഭാഷ് മണി, സൗദാമിനി, വിശ്വനാഥൻ, വിശ്വപ്രസാദ്‌, ശോഭ. മരുമക്കൾ: പരേതനായ വാസുദേവൻ, ഷാജി, രേഖ, ബിന്ദു, പ്രസാദ് . സഞ്ചയനം ചൊവ്വാഴ്ച രാവിലെ 8ന്.