മുടപുരം: വർക്കല, കിളിമാനൂർ ബ്ളോക്ക് പരിധിയിലുള്ള ഗ്രാമപഞ്ചായത്തുകളിലെ വർക്കിംഗ് ഗ്രൂപ്പ് ഭാരവാഹികൾക്കായി ദുരന്തനിവാരണ അതോറിട്ടിയും കിലയും ചേർന്ന് 14ന് നടത്താനിരുന്ന ദുരന്തനിവാരണ പദ്ധതി തയ്യാറാക്കലുമായി ബന്ധപ്പെട്ട ഏകദിന പരിശീലനം മറ്റൊരു ദിവസത്തേക്ക് മാറ്റിയതായി കില ജില്ലാ കോ ഓർഡിനേറ്റർ കെ. സുബാഷ് ചന്ദ്രൻ അറിയിച്ചു.