മുരുക്കുംപുഴ : മുല്ലശ്ശേരി ആർ.എസ്. നിവാസിൽ പരേതനായ രവീന്ദ്രൻ ആശാരിയുടെ ഭാര്യ സുഭദ്ര (73) നിര്യാതയായി. മക്കൾ : അനില, ശ്രീകുമാർ, അശോകൻ. മരുമക്കൾ : രാജേന്ദ്രൻ, ശർമ്മിള, കല അശോകൻ. സംസ്‌കാരം ഇന്ന് രാവിലെ 10.30 ന് വീട്ടുവളപ്പിൽ. സഞ്ചയനം വ്യാഴാഴ്ച രാവിലെ 9 മണിക്ക്.