വെള്ളനാട്: വെള്ളനാട് ഭഗവതീക്ഷേത്രത്തിലെ മാതൃസമിതി അംഗങ്ങളുടെ വാർഷിക പൊതുയോഗം ഇന്ന് വൈകിട്ട് 3ന് ക്ഷേത്ര ഓഡിറ്റോറിയത്തിൽ നടക്കുമെന്ന് ക്ഷേത്ര സെക്രട്ടറി അറിയിച്ചു.