തിരുവനന്തപുരം: കെൽട്രോൺ നടത്തിവരുന്ന സിവിൽ, ലാൻഡ് സർവേ, ആർക്കിടെക്ചർ ഡ്രോയിംഗ്, ഓട്ടോ കാഡ് സർട്ടിഫിക്കറ്റ് കോഴ്സുകളിലേക്ക് എസ്.എസ്.എൽ.സി, ഐ.ടി.ഐ, ബി.ടെക് യോഗ്യതയുള്ളവരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. കൂടുതൽ വിവരങ്ങൾക്ക് കെൽട്രോൺ നോളജ് സെന്റർ, രണ്ടാം നില, ചെമ്പിക്കലം ബിൽഡിംഗ്, ബേക്കറി ജംഗ്ഷൻ, വഴുതയ്ക്കാട് എന്ന വിലാസത്തിൽ ബന്ധപ്പെടണം.ഫോൺ: 8136802304, 0471 2325154