തിരുവനന്തപുരം. ഗവ. വിമെൻസ് കോളേജിൽ 2013 മുതൽ 2015 വരെ കോഴ്‌സ് പൂർത്തീകരിച്ച ശേഷം കോഷൻ ഡെപ്പോസിറ്റ് ഇതുവരെയും കൈപ്പറ്റാത്തവർ ഫെബ്രുവരി 13 വരെയുള്ള പ്രവൃത്തി ദിവസങ്ങളിൽ രാവിലെ 10 മുതൽ ഉച്ചയ്ക്ക് രണ്ട് വരെ കോളേജ് ഓഫീസിൽ നിന്നും തുക കൈപ്പറ്റണം.