കായംകുളം. ആലക്കോട്ട് പുതുശ്ശേരിൽ പരേതനായ ഫിലിപ്പോസ് ഉണ്ണൂണ്ണിയുടെ (ഫിലിപ്പ്‌സ് ടയർ വർക്‌സ്) ഭാര്യ സാറാമ്മ (ശിമോനി, 85) നര്യാതയായി.സംസ്‌കാരം ചൊവ്വാഴ്ച ഉച്ചയ്ക്ക് 12ന് കാപ്പിൽ ടി.പി.എം സെമിത്തേരിയിൽ.