നെടുമങ്ങാട്: ആനാട് പെരിങ്ങാവൂർ ശ്രീബാലസുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിൽ മണ്ഡല മകരവിളക്കിനോടനുബന്ധിച്ച് സമൂഹ അന്നദാനം നടത്തി. ഭരണസമിതി പ്രസിഡന്റ്‌ ആനാട് ജയൻ, സെക്രട്ടറി ബി. ശ്രീകണ്ഠൻ തുടങ്ങിയവർ നേതൃത്വം നൽകി.