വക്കം:വക്കത്തു തണ്ണിവിളവീട്ടിൽ പ്രഭാകരന്റെ ഭാര്യ രമണി (63 )നിര്യാതയായി. സംസ്കാരം ഇന്ന് വൈകുന്നേരം 6 മണിക്ക്. മക്കൾ: പ്രതീഷ്, പ്രജീഷ.