നെടുമങ്ങാട്: കേരള വണിക വൈശ്യ സംഘം ജില്ലാ സമ്മേളനവും കുടുംബ സംഗമവും 12ന് പാളയം സെൻട്രൽ ലൈബ്രറി ഹാളിൽ മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഉദ്‌ഘാടനം ചെയ്യുമെന്ന് ജില്ലാ പ്രസിഡന്റ് എൽ. രത്നമ്മ, സെക്രട്ടറി എം.ജി. മഞ്ചേഷ്, ട്രഷറർ നെടുമങ്ങാട് വിനോദ് രാജ് എന്നിവർ അറിയിച്ചു. സംസ്ഥാന പ്രസിഡന്റ് എസ്. കുട്ടപ്പൻ ചെട്ടിയാർ മുഖ്യപ്രഭാഷണം നടത്തും.