കൊട്ടാരക്കര: തൃക്കണ്ണമംഗൽ കൃഷിത്തോട്ടം മുക്കിൽ പിള്ളവീട് ബിന്ദുഭവനിൽ പരേതനായ പി.വൈ. ശാമുവേലിന്റെ ഭാര്യ അച്ചാമ്മ (ബേബിക്കുട്ടി, 70) നിര്യാതയായി. സംസ്കാരം നാളെ ഉച്ചയ്ക്ക് 2ന് സെന്റ് ജോർജ്ജ് ഓർത്തഡോക്സ് തട്ടത്തുപള്ളി സെമിത്തേരിയിൽ. മക്കൾ: ബിന്ദു, ബിജി, ബിനി. മരുമക്കൾ: ജോർജ് സോനു (ബംഗളുരു), ജസ്റ്റിൻ അലക്സ് (കാനഡ), വിപിൻ എബ്രഹാം (സൗദി).