തിരുവനന്തപുരം : ചെറിയകൊണ്ണി മുണ്ടറക്കോണത്തു പുത്തൻ വീട്ടിൽ രാമചന്ദ്രൻ നായർ (66) നിര്യാതനായി. ഭാര്യ വാസന്തി. മക്കൾ : അജിത് കുമാർ, അനുപമ. മരുമകൻ പ്രസാദ്. സഞ്ചയനം വ്യാഴാഴ്ച രാവിലെ 8 ന്.