വിളവൂർക്കൽ : ഈഴക്കോട് കൊളച്ചറ സരസ്വതി ഭവനിൽ സന്തോഷ് കുമാർ. എൽ (51) നിര്യാതനായി. ഭാര്യ അന്നക്കിളി. മക്കൾ: സംഗീത, ശാലിനി. മരുമകൻ അരുൺ. സഞ്ചയനം വ്യാഴാഴ്ച രാവിലെ 8.30 ന്.