ഇളമ്പ : പേരിങ്ങോട്ടുകോണം ചരുവിള പുത്തൻ വീട്ടിൽ പരേതനായ ശശിധരൻ നായരുടെ ഭാര്യ ശാന്തമ്മ (70) നിര്യാതയായി. മക്കൾ :അജയകുമാർ, അരുണകുമാർ, പരേതരായ അംബികദേവി, അനിൽകുമാർ. മരുമക്കൾ : ശോഭ, ബിന്ദു, ബാബു. സഞ്ചയനം ഞായറാഴ്ച രാവിലെ 8.30 ന്.