-shan

വർക്കല: ഇടവ മാന്തറ പനമുട്ടം വീട്ടിൽ ശിഹാബിന്റെയും വാഹിദയുടെയും മകൻ ഷാൻ (33) ഒമാനിൽ നിര്യാതനായി.

ഡി.വൈ.എഫ്.ഐ മാന്തറ യൂണിറ്റ് മുൻ സെക്രട്ടറിയാണ്. ഭാര്യ: നെസന. മകൻ: റിസ്വാൻ