തിരുവനന്തപുരം: ലയൺസ് ക്ലബ് ഇന്റർനാ​ഷ​ണ​ലി​ന്റെ​യും കുര്യാത്തി ആന​ന്ദ​നി​ലയം ഓർഫ​നേ​ജി​ന്റെയും സംയുക്താ​ഭി​മു​ഖ്യ​ത്തിൽ 15ന് രാവിലെ 9 മുതൽ 12 വരെ കുര്യാത്തി ആന​ന്ദ​നി​ലയം കമ്മ്യൂ​ണിറ്റി ഹാളിൽ നിംസ് മെഡി​സി​റ്റി​യു​ടെ മെഡി​ക്കൽ ക്യാമ്പും എം.​ടി.​എം.എം ഭര​ണി​ക്കാവ് ആശു​പ​ത്രി​യുടെ നേത്ര ​പ​രി​ശോ​ധ​നാക്യാമ്പും സൗജന്യ തിമി​ര​ ശ​സ്ത്ര​ക്രി​യയും നട​ക്കും. ഫോൺ: 0471 2450826, 9847735556.