sreedharannair

വർക്കല: ഇടവ പാറയിൽ മുളളുവിളവീട്ടിൽ ശ്രീധരൻനായർ (63) നിര്യാതനായി. ഭാര്യ: പ്രമീള. മക്കൾ: സായൂജ്, ശാരു. സംസ്ക്കാരം: ഇന്ന് രാവിലെ 10 മണിക്ക്.