thankappan

പാലോട്:മീൻമുട്ടി ചൂടൽ ആശാഭവനിൽ എസ്.തങ്കപ്പൻ (64 )നിര്യാതനായി.ഭാര്യ: എഫ്സി

മക്കൾ: അനിൽകുമാർ (കെ.എസ്.ഇ.ബി. തൊളിക്കോട്), ആശ.മരുമക്കൾ: ചിത്രകല,ദാസ് ( ഹവിൽദാർ)

പ്രാർത്ഥന: ചൊവ്വാഴ്ച വൈകുന്നേരം 5 ന്.