അയർക്കുന്നം: പോത്താനിക്കലായ കോയിത്തളത്തിൽ കെ. വി. ചാക്കോയുടെ ഭാര്യ തങ്കമ്മ (80) നിര്യാതയായി. കോഴിക്കോട് വേളംകോട് പുതുശ്ശേരിൽ കുടുംബാംഗമാണ്. മകൾ: ബീന (ബംഗളൂരു). മരുമകൻ: ഷൈജൂസ് (ഇട്ടിയംപറമ്പിൽ, കട്ടപ്പന).