bsb

ഹരിപ്പാട്: കളിയ്ക്കൽ കിഴക്കതിൽ പരേതനായ രാഘവൻപിള്ളയുടെയും സുഭദ്രാമ്മയുടെയും മകൻ ഹരിപ്പാട് താലൂക്ക് ആശുപത്രി റിട്ട. സ്റ്റാഫ്‌ കെ.പി ജയരാജ് ( ഓമനക്കുട്ടൻ -61) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഹരിപ്പാട് രത്നൻ സാർ ഫൗണ്ടേഷൻ ചീഫ് കോർഡിനേറ്റർ, പല്ലന കലവറ കുടുംബട്രസ്റ്റിന്റെ ട്രഷറർ എന്നീ നിലകളിൽ പ്രവർത്തിക്കുകയായിരുന്നു. ഭാര്യ: ജയ ജയരാജ്. മക്കൾ: സായി നിരജ്ജന, (അദ്ധ്യാപിക, വിവേകോദയം ഗേൾസ് ഹയർ സെക്കൻഡറി സ്കൾ തൃശൂർ), ഡോ.സായി അഞ്ജന ( സിന്ധഗൗഡ മെഡിക്കൽ കോളജ് ബാംഗ്ലൂർ). മരുമകൻ:എ.യു.വൈശാഖ് (ആൾ കേരള സ്കൂൾ ടീച്ചേഴ്സ് യൂണിയൻ ജില്ലാ സെക്രട്ടറി, തൃശ്ശൂർ, അദ്ധ്യാപകൻ, പൂമല ഹയർ സെക്കൻഡറി സ്കൂൾ, തൃശൂർ ). സഞ്ചയനം 16ന് രാവിലെ 9ന്.