അങ്കമാലി: ചമ്പന്നൂർ കണ്ണമ്പുഴ പാപ്പു ദേവസി (65) നിര്യാതനായി. സംസ്‌കാരം നാളെ വൈകിട്ട് 3.30ന് ചമ്പന്നൂർ സെന്റ് റീത്താസ് പള്ളി സെമിത്തേരിയിൽ. ഭാര്യ: ഗ്രേസി. മക്കൾ: ഡോണ (കാനഡ), സോണ (ബംഗളൂരു), സിംമ്പിൾ (ന്യൂസിലാൻഡ്), ഡിമ്പിൾ (ദുബായ്). മരുമക്കൾ: മോനിപ്പിള്ളി സാജൻ (കാനഡ), സാബിൻ (ബംഗളൂരു), മിഥുൻ (ന്യൂസിലാൻഡ്), സോണി (ദുബായ്).