പാലോട്: തോട്ടുമുക്ക് വിട്ടിക്കാട് തെക്കുംകര പുത്തൻ വീട്ടിൽ പരേതനായ ഗോപാലന്റെ ഭാര്യ ലക്ഷമിക്കുട്ടി അമ്മ (106) നിര്യാതയായി. മക്കൾ.സഹദേവൻ, ലളിത, പ്രസന്ന, ഗിരിജ.മരുമക്കൾ: പ്രസന്നകുമാരി, ബാബു, മണികണ്ഠദാസ് ,ശശി.
സഞ്ചയനം ബുധൻ രാവിലെ 9 ന്.