gma

കിളിമാനൂർ :പഴയകുന്നുമ്മൽ നെല്ലിക്കാട് വിളയിൽ വീട്ടിൽ പരേതനായ സഹദേവന്റെ ഭാര്യയും സി .പി ഐ നെല്ലിക്കാട് ബ്രാഞ്ച് അംഗവും ,എൻ.ആർ ഇ .ജി വർക്കേഴ്സ് യൂണിയൻ ,എ .ഐ റ്റി .യു സി നെല്ലിക്കാട് യൂണിറ്റ് കൺവീനറൂമായിരുന്ന ഗോമതി(80) നിര്യാതയായി .മകൻ :പ്രസന്നൻ, മരുമകൾ :സുനിത.