തിരുവനന്തപുരം: സെന്റർ ഫോർ ഹെറിറ്റേജ് സെന്ററിന്റെ ആഭിമുഖ്യത്തിൽ കുണ്ടറ വിളംബരത്തിന്റെ 211ാം വാർഷികാചരണം പൂർണ ഹോട്ടലിൽ നടന്നു. മുൻ ചീഫ് സെക്രട്ടറി ആർ. രാമചന്ദ്രൻ നായർ അദ്ധ്യക്ഷനായി. പ്രൊഫ.ടി. ശങ്കരൻകുട്ടിനായർ ആമുഖ പ്രഭാഷണം നടത്തി. തുടർന്ന് നടന്ന ചർച്ചയിൽ കെ. ശിവശങ്കരൻനായർ. നളിൻ ഗണേശ്,​ കെ. രാമൻപിള്ള തുടങ്ങിയവർ പങ്കെടുത്തു.