തിരുവനന്തപുരം: നഗരസഭയിലെ പേട്ട വാർഡ് യോഗം ഇന്ന് വൈകിട്ട് 3ന് പേട്ട ബോയ്‌സ് ഹയർസെക്കൻഡറി സ്‌കൂളിൽ ചേരുമെന്ന് കൗൺസിലർ ഡി. അനിൽകുമാർ അറിയിച്ചു.