ആര്യനാട്: അമേരിക്കയിലെ ശിവഗിരിമഠം സ്ഥാപിക്കുന്നതിന് ധനസമാഹരണം നടത്താൻ ഗുരുധർമ്മ പ്രചാരണസഭ അരുവിക്കര നിയോജക മണ്ഡലം കമ്മിറ്റി തീരുമാനിച്ചു. പ്രസിഡന്റ് പരുത്തിപ്പള്ളി രവീന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. ആര്യനാട് ഗൗതമൻ, ജി. സുനിൽകുമാർ, പ്രത്യുമ്‌നൻ, കോട്ടയ്ക്കകം മനോഹരൻ, ടി. പ്രഭാത് ചന്ദ് എന്നിവർ സംസാരിച്ചു.