ഉഴമലയ്‌ക്കൽ: ഉഴമലയ്ക്കൽ ലക്ഷ്‌മീമംഗലം ദേവീക്ഷേത്രത്തിലെ ആയില്യപൂജ നാളെ നടക്കും. പതിവ് പൂജകൾക്ക് പുറമേ ആയില്യപൂജ, നൂറുംപാലും, നാഗരൂട്ട്, തളിച്ചുകുട എന്നീ പൂജകൾ ഉണ്ടായിരിക്കുമന്ന് സെക്രട്ടറി സി. വിദ്യാധരൻ അറിയിച്ചു.