b-savithri-amma

കന്യാകുമാരി : കൊല്ലാൽ മേലേപ്ലായറ വീട്ടിൽ പരേതനായ എം. ഗോപാലപിള്ളയുടെ ഭാര്യ ബി. സാവിത്രി അമ്മ (92, അമൃത നഗർ കൈമനം ഗുരുകൃപ) നിര്യാതയായി. മക്കൾ: ജി. ശ്രീകുമാരൻ നായർ (റിട്ട. തമിഴ്‌നാട് ട്രാൻസ്‌പോർട്ട് ), എസ്. ശ്രീകുമാരി അമ്മ, ജി. രാധാകൃഷ്ണൻ നായർ (റിട്ട. അസിസ്റ്റൻറ് എക്സിക്യൂട്ടിവ് എൻജിനിയർ എൽ.എസ്.ജി.ഡി) .മരുമക്കൾ: എസ്. ജലജ കുമാരി, പരേതനായ ചന്ദ്രമോഹനൻ തമ്പി (റിട്ട. അസിസ്റ്റന്റ് കമൻഡാന്റ് ,കേരള പൊലീസ്) , പി. എസ്. ഗീത. സംസ്‌കാരം ഇന്ന് ​ രാവിലെ 10 ന് തൈക്കാട് ശാന്തി കവാടത്തിൽ.