ചിറയിൻകീഴ് : ശാസ്തവട്ടം നാലുമുക്ക് കാട്ടിൽ ചരുവിളവീട്ടിൽ പരേതനായ ഗോവിന്ദന്റെ ഭാര്യ സുമതി (കമലാക്ഷി, 82) നിര്യാതയായി. സഹോദരി: സുഭദ്ര. സഞ്ചയനം: 13ന് രാവിലെ 9ന്.

ദേവകി

ചിറയിൻകീഴ് : പടനിലം, ലതാഭവനിൽ പരേതനായ ഗോപി (ഡി.ഒ.ടി, റിട്ട.)യുടെ ഭാര്യ ദേവകി (82) നിര്യാതയായി. മക്കൾ: പ്രതാപൻ, ലത (എം.സി.എച്ച്. ഒാഫീസർ, റിട്ട.), ഷാജി (ടെക്‌നോപാർക്ക്), രഞ്ജിത് കുമാർ (ബി.എസ്.എൻ.എൽ). മരുമക്കൾ: ബിന്ദു, ബാബു (റിട്ട. ഡെപ്യൂട്ടി ഡയറക്ടർ, കോളേജേറ്റ് എഡ്യൂക്കേഷൻ), പുഷ്പ (സ്റ്റാഫ് നഴ്സ്,ടി.എച്ച്.ക്യു ഹോസ്‌പിറ്റൽ, ചിറയിൻകീഴ്), സിന്ധു (ബി.എസ്.എൻ.എൽ).

മാധവൻ നായർ

പള്ളിപ്പുറം : മണക്കാട്ടുവിളയിൽ മാധവൻ നായർ (68) നിര്യാതനായി. ഭാര്യ: സുധാകുമാരി. മക്കൾ: സുമ, ദീപ. മരുമക്കൾ: രാധേഷ് കുമാർ, വിജയകുമാർ. സഞ്ചയനം: വെള്ളിയാഴ്ച 8.30ന്.