കുളത്തൂർ: കല്ലിംഗൽ കൊടുത്തറ വീട്ടിൽ കെ.അപ്പുക്കുട്ടൻ (91 ) നിര്യാതനായി. ഭാര്യ: സി.ലളിത. മക്കൾ: എൽ.അയിഷ, എൽ.ഉഷ, എൽ.കുശലകുമാരി,എൽ.ശുഭകുമാരി. മരുമക്കൾ: ടി.സി.വിജയരാഘവൻ, എസ്.,എം.എ.സുധാകരൻ, പരേതരായ എസ്.പ്രസന്നൻ, എസ്.രാജേന്ദ്രൻ. സഞ്ചയനം: ബുധനാഴ്ച രാവിലെ 8 .30 ന്