haridasan

കഴക്കൂട്ടം: കൈലാസ് നഗർ എസ്.എച്ച്. നിവാസിൽ എം. ഹരിദാസൻ (85,റിട്ട. ഡി.ഇ.ഒ, എക്സ്. സ്‌കൗട്ട്സ് കമ്മീഷണർ) നിര്യാതനായി.
ഭാര്യ ശാന്ത എൻ.മക്കൾ: അജിത് കുമാർ എസ് .എച്ച് ( സീനിയർ മാനേജർ ടെൽക് അങ്കമാലി ) ,അജിതകുമാരി എസ് .എച്ച് (അസി. എക്സി. എൻജിനിയർ കെ എസ് ഇ ബി മൂഴിയാർ ), ഡോ. അനിൽകുമാർ എസ്. എച്ച് (പ്രൊഫസർ ശ്രീചിത്തിര തിരുനാൾ എൻജി. കോളേജ് പാപ്പനംകോട്) .മരുമക്കൾ :ഡോ. ബിന്ദു പി .ആർ (ഡെന്റിസ്റ്റ് ), പ്രതാപൻ പി .എസ് (റിട്ട. അസി. ജനറൽ മാനേജർ കെ എം എം എൽ ചവറ ), ഡോ. ബിന്ദുഷ .എസ് ( അസോ. പ്രൊഫ. എസ് .എ .റ്റി ) .സംസ്‌കാരം ഞായറാഴ്ച രാവിലെ11.30 ന് വീട്ടുവളപ്പിൽ. മരണാനന്തര ചടങ്ങുകൾ വ്യാഴാഴ്ച രാവിലെ 8 ന്.