വഞ്ചിയൂർ : ചിറക്കുളം റോഡ് കൊടുവാറ കമലാലയത്തിൽ പരേതനായ എൻ. കൃഷ്ണൻനായരുടെ മകളും പരേതനായ പി.എസ്. വേലായുധൻപിള്ളയുടെ ഭാര്യയുമായ ഭാനുമതിഅമ്മ (77) നിര്യാതയായി. മകൻ: ഷൺമുഖകാന്ത് എം.വി. (പ്രവീൺ, സി.ആർ.പി.എഫ്). മരുമകൾ: അനുഷ. മരണാനന്തര ചടങ്ങുകൾ ഇന്ന് 11 മണിക്ക് ശാന്തികവാടത്തിൽ. സഞ്ചയനം 17 ന് രാവിലെ 8ന്.
അശോകൻ
തിരുവനന്തപുരം : മുട്ടത്തറ വടുവത്ത് കോവിലിന് സമീപം പരേതനായ ലക്ഷ്മണന്റെ മകൻ എൽ. അശോകൻ (60) നിര്യാതനായി. സഹോദരങ്ങൾ: എൽ. രവി, എൽ. വിക്രമൻ, എൽ. രമണൻ. സഞ്ചയനം: ബുധനാഴ്ച രാവിലെ 9ന്.
മഹേശ്വരിഅമ്മ
വാമനപുരം : ജയ വിലാസത്തിൽ പരേതനായ ബാലകൃഷ്ണൻ നായരുടെ (റിട്ട. പൊലീസ് ആൻഡ് എക്സ്. സർവീസ് ഡ്രൈവർ) ഭാര്യ എൻ. മഹേശ്വരിഅമ്മ (85) നിര്യാതയായി. മക്കൾ: ലീല, അശോകൻ, മല്ലിക, അജിത്, അജിത. മരുമക്കൾ: ഗോപിനാഥൻ നായർ, ലളിത, വേണുഗോപാലൻ, നിഷ, വിക്രമൻ നായർ. സംസ്കാരം ഇന്ന് രാവിലെ 9.30ന് വീട്ടുവളപ്പിൽ.