ശ്രീകാര്യം: ലയോള കോളേജ് ഒഫ് സോഷ്യൽ സയൻസസും നാഷണൽ കമ്മിഷൻ ഫോർ വിമെണിന്റെയും സംയുക്താഭിമുഖ്യത്തിൽ ' സ്ത്രീകളും മാറുന്ന തൊഴിൽ നിയമങ്ങളും ' എന്ന വിഷയത്തിൽ 14ന് ലയോള കോളേജിൽ ദേശീയ സെമിനാർ സംഘടിപ്പിക്കുന്നു. ഫോൺ: 9656149272.