ചേരപ്പള്ളി : പറണ്ടോട് വലിയകലുങ്ക് ഷാജിഭവനിൽ പരേതനായ ഡി. വേലുക്കുട്ടി നാടാരുടെ ഭാര്യ ഡി. അമ്മുക്കുട്ടി (72) നിര്യാതയായി. മക്കൾ: ഉഷ, ബിന്ദു, ഷാജികുമാർ. മരുമക്കൾ: ഗോപി, ജയരാജ്, ഗീത. മരണാനന്തര ചടങ്ങ് ഇന്ന് 2ന്.