ചേരപ്പള്ളി: പറണ്ടോട് മുള്ളങ്കല്ല് സുജിൻ നിവാസിൽ ജി. സോമനാഥിന്റെയും കെ. ലളിതാ ഭായിയുടെയും മകൻ സുജിൻനാഥും പൂവച്ചൽ ആലമുക്ക് ബി.ആർ. ഹൗസിൽ ബിജുവിന്റെയും ശശികലയുടെയും മകൾ ബിജുലയും വിവാഹിതരായി.
ചേരപ്പള്ളി: പറണ്ടോട് തെങ്ങുവിളവീട്ടിൽ ഷാഹിന മൻസിലിൽ ഷാജഹാന്റെയും ജാസ്‌മിനയുടെയും മകൾ സനൂജ ഷാജഹാനും പൂഴനാട് മേലേ മൂലംകോട്ട് വീട്ടിൽ സൈനുദ്ദീന്റെയും ഐഷാബീവിയുടെയും മകൻ മുഹമ്മദ് ഷമീറും വിവാഹിതരായി.
ചേരപ്പള്ളി: പറണ്ടോട് ആനപ്പെട്ടി തോട്ടിൻകര വീട്ടിൽ നേശമണിയുടെയും ക്രിസ്റ്റൽ ഭായിയുടെയും മകൾ ഷിമിമോളും കാട്ടാക്കട കട്ടയ്ക്കോട് ലിറ്റിൽ ഭവനിൽ എലിശയുടെയും വിത്സമ്മയുടെയും മകൻ ഷിബുവും വിവാഹിതരായി.