തിരുവനന്തപുരം: റഷ്യൻ ഇന്റർനാഷണൽ കോർപ്പറേഷൻ റോസ് സത്രൂദ്നിചെസ്തവയുടെ 95ാം വാർഷികത്തോടനുബന്ധിച്ച് റഷ്യൻ സാംസ്‌കാരിക കേന്ദ്രം ഹോട്ടൽ ഉദയസമുദ്രയയുമായി സഹകരിച്ച് ഇന്നും നാളെയും കോവളം ഉദയസമുദ്ര‌യിൽ റഷ്യൻ ഫോക്ക് ആൻഡ് ഫുഡ് ഫെസ്റ്റിവൽ . ഇതോടൊപ്പം റഷ്യൻ ഫോക്ക് സംഘം സംഗീത വിരുന്നുമൊരുക്കും. റഷ്യൻ സൂപ്പ്,​ സാലഡ്,​ ഗളുപ്‌സി തുടങ്ങിയവ ഫുഡ് ഫെസ്റ്റിവലിലുണ്ട് .